University News
സ​ർ​വ​ക​ലാ​ശാ​ലാ പെ​ൻ​ഷ​ൻ​കാ​ർ 20-ന​കം ജീ​വ​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ണം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും വി​ര​മി​ച്ച പെ​ൻ​ഷ​ൻ​കാ​ർ എ​ല്ലാ വ​ർ​ഷ​വും സ​മ​ർ​പ്പി​ക്കേ​ണ്ട ജീ​വ​ൽ പ​ത്രി​ക, നോ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും, ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ ജീ​വ​ൽ പ​ത്രി​ക​യോ​ടൊ​പ്പം പു​ന​ർ​വി​വാ​ഹം ന​ട​ത്തി​യി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 20.

സ​ർ​ട്ടി​ഫി​ക്ക​റ്റ് യ​ഥാ​സ​മ​യം സ​മ​ർ​പ്പി​ക്കാ​ത്ത​വ​രു​ടെ പെ​ൻ​ഷ​ൻ ഇ​നി​യൊ​ര​റി​യി​പ്പി​ല്ലാ​തെ ത​ട​യു​ന്ന​താ​യി​രി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക ഫി​നാ​ൻ​സ് വി​ഭാ​ഗ​ത്തി​ലും വെ​ബ്സൈ​റ്റി​ലെ പെ​ൻ​ഷ​നേ​ഴ്സ് സ്പോ​ട്ടി​ലും ല​ഭ്യ​മാ​ണ്. സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര്, ഔ​ദ്യോ​ഗി​ക പ​ദ​വി, തി​യ​തി എ​ന്നി​വ ഓ​ഫീ​സ് സീ​ലി​നൊ​പ്പം ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. പെ​ൻ​ഷ​നോ​ടൊ​പ്പം കു​ടും​ബ പെ​ൻ​ഷ​നും പ​റ്റു​ന്ന പെ​ൻ​ഷ​ൻ​കാ​ർ അ​വ​രു​ടെ ര​ണ്ട് ഐ​ഡി ന​ന്പ​റു​ക​ളും യ​ഥാ​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്ത​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഒ​ക്ടോ​ബ​ർ 30ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2019 പ​രീ​ക്ഷ​യു​ടെ സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഏ​ഴി​ലേ​ക്ക് മാ​റ്റി. അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ന​വം​ബ​ർ ഏ​ഴി​ന് റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് ക്യാ​ന്പ് ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പ​ട​ണം. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​വ​ർ രാ​വി​ലെ പ​ത്തി​ന് മു​ന്പ് ക്യാ​ന്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ദ്വി​വ​ത്സ​രം, 2017 സി​ല​ബ​സ്2017 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 14 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും ഫീ​സ​ട​ച്ച് 18 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ്) 2017 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് നാ​ല് മു​ത​ൽ 16 വ​രെ അ​പേ​ക്ഷി​ക്കാം.

ഈ​യ​ടു​ത്ത് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം പ്ര​ഫ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ അ​ഞ്ച് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ആ​റ് വ​രെ​യും ഫീ​സ​ട​ച്ച് ഏ​ഴ് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) ഡി​സം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ സോ​ഷ്യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

നാ​ലാം വ​ർ​ഷ ബി​എ​ച്ച്എം (ഏ​പ്രി​ൽ 2019) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് ഇ​ൻ പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.