University News
പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം
മൂ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്ര​വേ​ശ​ന​പ​രീ​ക്ഷാ​ഫ​ലം

എം​ഫി​ൽ ഇ​ൻ ക്ലി​നി​ക്ക​ൽ എ​പ്പി​ഡെ​മി​യോ​ള​ജി (പാ​ർ​ട്ട് ടൈം) ​കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തി​യ​തി

തേ​ർ​ഡ് ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി (2010 പാ​ർ​ട്ട് 1, 2012&2016 സ്കീം), ​ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം ​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി എം​എ​ൽ​ടി പാ​ത്തോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി, ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി എം​എ​ൽ​ടി ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി, ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി എം​എ​ൽ​ടി മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News