University News
ഒ​​ന്നും ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ ബി​​പി​​ഇ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 20, 29, ഡി​​സം​​ബ​​ർ നാ​​ല് തീ​​യ​​തി മു​​ത​​ൽ
ഒ​​ന്നും ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ ബി​​പി​​ഇ (ആ​​നു​​വ​​ൽ സ്കീം 2013​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 20, 29, ഡി​​സം​​ബ​​ർ നാ​​ല് തീ​​യ​​തി മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ഇ​​എ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ 29 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 13 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 14 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 15 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2015, 2016, 2017, 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഏ​​ഴു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ എ​​ട്ടു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 11 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഏ​​ഴു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ എ​​ട്ടു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 11 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്സി എം​​എ​​ൽ​​ടി (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ 29 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 12 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 13 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 14 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

ഒ​​ക്ടോ​​ബ​​ർ 31ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്, മേ​​ഴ്സി ചാ​​ൻ​​സ്) സെ​​പ്്റ്റം​​ബ​​ർ, ഒ​​ക്ടോ​​ബ​​ർ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 12നു ​​അ​​ത​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ബി​​ടെ​​ക് മൂ​​ന്ന്, അ​​ഞ്ച് സെ​​മ​​സ്റ്റ​​റു​​ക​​ളി​​ലെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ ന​​വം​​ബ​​ർ ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 223ാം ന​​ന്പ​​ർ മു​​റി​​യി​​ൽ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി എ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 മേ​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ്, മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്‍റേ​ഷ​​ൻ (നോ​​ണ്‍ സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ, 20162017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (​​റെഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ​​രീ​​ക്ഷാപ​​രി​​ശീ​​ല​​നം

വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ലേ​​ക്ക് നി​​യ​​മ​​ന​​ത്തി​​നാ​​യി ഐ​​ബി​​പി​​എ​​സ് ന​​ട​​ത്തു​​ന്ന മ​​ത്സ​​ര​​പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ്് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ . ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. ഫോ​ൺ: 04812731025.