നെറ്റ്/ജെആർഎഫ് പരിശീലനം
കോട്ടയം: എംജി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യുജിസി നെറ്റ്/ജെആർഎഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് 2019 നവംബർ 11 മുതൽ പരിശീലനം നൽകും. 0471 2304577.