University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി , ബി​​കോം എ​​ൽ​​എ​​ൽ​​ബി​​ പ​​രീ​​ക്ഷ​​ക​​ൾ 27 മു​​ത​​ൽ
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്), ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​ക​​ൾ 27 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 14 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 15 വ​​രെ​​യും 1050 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മേ അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ങ്ങ​​ൾ പു​​ന:​​ക്ര​​മീ​​ക​​രി​​ച്ചു

2019 ന​​വം​​ബ​​ർ 13 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ൾ പു​​ന:​​ക്ര​​മീ​​ക​​രി​​ച്ചു. എം​​ബി​​എ പ​​രീ​​ക്ഷ​​ക​​ൾ കു​​ട​​മാ​​ളൂ​​ർ കോ​​ള​​ജ് ഓ​​ഫ് ടീ​​ച്ച​​ർ എ​​ജ്യൂ​​ക്കേ​​ഷ​​നി​​ലും, ബി​​ബി​​എ, ബി​​സി​​എ, എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​റ്റു​​മാ​​നൂ​​ർ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ൻ കോ​​ള​​ജി​​ലും ന​​ട​​ക്കും. കോ​​ട്ട​​യം ഗാ​​ന്ധി​​ന​​ഗ​​ർ സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ എ​​ന്ന പ​​രീ​​ക്ഷ​​കേ​​ന്ദ്രം റ​​ദ്ദു​​ചെ​​യ്തു. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.
04812733663, 2733667, 9142342434.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2019 ഒ​​ക്ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ സി​​ബി​​സി​​എ​​സ് (കോ​​ർ, ഓ​​പ്പ​​ണ്‍ കോ​​ഴ്സ് റെ​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ് റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്, മേ​​ഴ്സി ചാ​​ൻ​​സ്), 2019 മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ കോ​​ർ, കോം​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 18 മു​​ത​​ൽ 21 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ​​ാഫ​​ല​​ത്തോ​​ടൊ​​പ്പം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​തി​​രു​​ന്ന മോ​​ഡ​​ൽ മൂ​​ന്ന് ബി​​എ​​സ്ഡ​​ബ്ല്യു റെ​ഗു​​ല​​ർ (2018 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.