ഏഴ്, എട്ട് സെമസ്റ്റർ ബിടെക് ഫലം പ്രസിദ്ധീകരിച്ചു
2018 ഡിസംബറിലെ ഏഴ്, എട്ട് സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി, മേഴ്സി ചാൻസ് പഴയ സ്കീം 2008ന് മുന്‍പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം വർഷ ബിഎസ്്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (എംആർടി സപ്ലിമെന്ററി 2016 അഡ്മിഷൻ, 2016ന് മുന്‍പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം) സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം) സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന നാലാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം) സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്‍പതാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം) സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി എൽഎൽബി (ത്രിവത്സരം നാലു പിഎം ഒന്‍പതു പിഎം) സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഏഴാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം) സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം) സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷതീയതി
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം 2018 അഡ്മിഷൻ റെഗുലർ), രണ്ടാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം 20122017 അഡ്മിഷൻ സപ്ലിമെന്ററി, 2011 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2011ന് മുന്‍പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, ആറാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി 2006 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006ന് മുന്‍പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ് പരീക്ഷകൾ (കോമണ്‍) ഡിസംബർ ആറു മുതൽ ആരംഭിക്കും. 15 വരെയും 525 രൂപ പിഴയോടെ 16 വരെയും 1,050 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2019 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ ഡിസംബർ 12 വരെ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
2019 ഓഗസ്റ്റ് 19ന് നടന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർ ഗ്രാജുവേറ്റ് (2013ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്) ഇംഗ്ലീഷ് കോമണ്‍ ബിരുദ പരീക്ഷ ജനുവരി 2019ന്റെ വൈവാവോസി പരീക്ഷയിൽ ഹാജരാകാതിരുന്ന വിദ്യാർഥികൾക്കായി 18ന് സ്പെഷൽ വൈവാവോസി നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം
2019 നവംബർ 13 മുതൽ തുടങ്ങുന്ന ഓഫ് കാന്പസ് പരീക്ഷകേന്ദ്രങ്ങൾ പുനക്രമീകരിച്ചു. എംബിഎ പരീക്ഷകൾ കുടമാളൂർ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലും ബിബിഎ, ബിസിഎ, എംസിഎ പരീക്ഷകൾ ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളജിലും നടക്കും. കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ എന്ന പരീക്ഷകേന്ദ്രം റദ്ദുചെയ്തു.
വിശദവിവരം വെബ്സൈറ്റിൽ. ഫോണ്‍: 04812733663, 2733 667, 9142342434.
സർവകലാശാല 20182019 ജനറൽ കൗണ്‍സിൽ പുനഃസംഘടിപ്പിച്ചു. 28ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക വോട്ടർപട്ടികവെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.