University News
ഡെ​സ​ർ​ട്ടേ​ഷ​ൻ തി​യ​തി
എം​ഡി​എ​സ് പാ​ർ​ട്ട് 2 റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ ഡെ​സ​ർ​ട്ടേ​ഷ​ൻ 3150 രൂ​പ ഫീ​സോ​ടു​കൂ​ടി 30നു ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫീ​സും പി​ഴ​യും ഒ​ടു​ക്കി ഡി​സം​ബ​ർ 16നു ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കാം.

തി​യ​റി പ​രീ​ക്ഷ

അ​ഞ്ചാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ര​ണ്ടാം​വ​ർ​ഷ ഫാം ​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News