University News
പ്രാ​ക്ടി​ക്ക​ൽ
2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 25 മു​ത​ൽ 28 വ​രെ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 28, 29 തീ​യ​തി​ക​ളി​ൽ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എം​സി​ജെ 2019 അ​ഡ്മി​ഷ​ൻ കോ​ഴ്സു​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കാ​യി പ​രീ​ക്ഷാ സെ​ക്‌​ഷ​നു​ക​ളി​ൽ എ​ത്തി​ക്കാ​ത്ത കോ​ള​ജു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കെ​മി​സ്ട്രി, ഹി​ന്ദി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ എം​ഫി​ൽ (20192020) പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള​ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​ക്കു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്നു രാ​വി​ലെ 10ന് ​ന​ട​ത്തും. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​താ​തു ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ൽ അ​ന്നേ ദി​വ​സം എ​ത്തി​ച്ചേ​ര​ണം.