University News
പ​രീ​ക്ഷ
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ്) 2015 സി​ല​ബ​സ്2017 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ര്‍‌, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും.

എ​ല്‍​എ​ല്‍​എം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (2019 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍‌, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍‌, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്‌​കീം), എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ് (2011 സ്‌​കീം2011 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍‌, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ര്‍ നാ​ലി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ ര​ണ്ട് വ​രെ അ​പേ​ക്ഷി​ക്കാം.
ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ പോ​സ്റ്റ് അ​ഫ്‌​സ​ല്‍‌​ഉ​ല്‍​ഉ​ല​മ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് ജ​നു​വ​രി 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
More News