University News
വാക് ഇൻ ഇന്‍റർവ്യൂ 29ന്
കാ​​ല​​ടി: ശ്രീ ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല നാ​​ട​​ക വി​​ഭാ​​ഗ​​ത്തി​​ൽ ലൈ​​റ്റ് ടെ​​ക്നീ​​ഷ്യ​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി 29ന് ​​രാ​​വി​​ലെ 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ആ​​സ്ഥാ​​ന​​ത്ത് വ​​ച്ച് വാ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. നാ​​ട​​ക​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം, ലൈ​​റ്റിം​​ഗ് വ​​ർ​​ക്ക്ഷോ​​പ്പി​​ൽ നി​​ന്നു വി​​ദ​​ഗ്ധ പ​​രി​​ശീ​​ല​​നം, കം​​പ്യൂ​​ട്ട​​ർ ഡി​​പ്ലോ​​മ​​യും, ലൈ​​റ്റിം​​ഗി​​ൽ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​വു​​മു​​ള്ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. യോ​​ഗ്യ​​ത, പ്രാ​​യം, പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും അ​​വ​​യു​​ടെ പ​​ക​​ർ​​പ്പു​​ക​​ളും ബ​​യോ​​ഡാ​​റ്റ​​യും സ​​ഹി​​തം ഇ​​ന്‍റ​​ർ​​വ്യൂ​​വി​​നു ഹാ​​ജ​​രാ​​ക​​ണം. പ്രാ​​യ പ​​രി​​ധി 40 വ​​യ​​സ്. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.
More News