University News
അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പി​എ​ച്ച്ഡി റ​ഗു​ലേ​ഷ​ൻ പ്ര​കാ​രം അ​ർ​ഹ​രാ​യി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷാ​ഫോം www.kuhs.ac.in ൽ​നി​ന്നു ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ര​ജി​സ്ട്രാ​ർ, കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല, മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ഒ, തൃ​ശൂ​ർ 680596 എ​ന്ന വി​ലാ​സ​ത്തി​ൽ ഡി​സം​ബ​ർ 23ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2013 & 2014 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം, തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 & 2016 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം, സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015, 2016 & 2017 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം, ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017&2018 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.
റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ ര​ണ്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം.

അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​നാ​യി 30ന​കം അ​പേ​ക്ഷി​ക്ക​ണം.

ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ മൂ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ഒ​ന്നാം​വ​ർ​ഷ ബി​പി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ ആ​റി​ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം​വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​പ​രീ​ക്ഷ​യ്ക്കു ഡി​സം​ബ​ർ ഒ​ന്പ​തു​മു​ത​ൽ 20 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ർ 24 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ർ 27 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
More News