ഒന്നാം സെമസ്റ്റർ എംഎസ്സി സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
2019 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഡിസംബർ ഒന്പതു വരെ അപേക്ഷിക്കാം.
2019 മേയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ എൻജിനീയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ് ക്കും പുനർമൂല്യനിർണയത്തിനും ഡിസംബർ ഒന്പതു വരെ അപേക്ഷിക്കാം.
2019 മേയിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി ഓണേഴ്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഡിസംബർ ഒന്പതു വരെ അപേക്ഷിക്കാം.
2019 മേയിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി ഓണേഴ്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഡിസംബർ ഒന്പതു വരെ അപേക്ഷിക്കാം.
2018 ജൂലൈയിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഫിൽ ബിഹേവിയറൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പാർട്ട്ടൈം സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 നവംബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന സെക്കൻഡ് സ്പെൽ പിഎച്ച്ഡി കോഴ്സ് വർക്ക് (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 സെപ്റ്റംബറിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് (സയൻസ് ഫാക്കൽറ്റിസിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.