University News
കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ദ്ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ൽ നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ൾ​ക്ക് 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് സീ​റ്റ് വ​ർ​ദ്ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ ഏ​ഴു വ​രെ​യും പി​ഴ​യോ​ടെ ഡി​സം​ബ​ർ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോം 555 ​രൂ​പ ച​ലാ​ൻ ര​സീ​തി സ​ഹി​തം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ർ​വ​ക​ലാ​ശാ​ലാ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ സ്റ്റോ​റി​ൽ നി​ന്ന് നേ​രി​ട്ടും ച​ലാ​നും സ്റ്റാ​ന്പൊ​ട്ടി​ച്ച് വി​ലാ​സ​മെ​ഴു​തി​യ ക​വ​റും സ​ഹി​തം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ, ഭ​ര​ണ​വി​ഭാ​ഗം, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ച്ചാ​ൽ ത​പാ​ലി​ലും ല​ഭി​ക്കും. 201920 അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച കോ​ള​ജു​ക​ൾ സീ​റ്റ് വ​ർ​ദ്ധ​ന​വി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News