University News
ഗ​സ്റ്റ് ല​ക്ച്ച​റ​ർ നി​യ​മ​നം
സോ​ഷ്യോ​ള​ജി പ​ഠ​ന വ​കു​പ്പി​ലേ​ക്ക് ഗ​സ്റ്റ് ല​ക്ച്ച​റ​ർ (ലീ​വ് വേ​ക്ക​ൻ​സി) നി​യ​മ​ന​ത്തി​ന് നാ​ലി​ന് വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പ​ഠ​ന വ​കു​പ്പി​ൽ എ​ത്ത​ണം. ഫോ​ൺ: 9946430642 .

എം​പി​എ​ഡ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി

ന​വം​ബ​ർ 30 , ഡി​സം​ബ​ർ 4 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി വ​ച്ചു. പ​രീ​ക്ഷ യ​ഥാ​ക്ര​മം ര​ണ്ട്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി എ ​റെ​ഗു​ല​ർ പ​രീ​ക്ഷാ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News