Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ടൈം​ടേ​ബി​ൾ
2019 ഡി​സം​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (പി​ജി​ഡി​ജി​ഐ​എ​സ്ടി) പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 19, 20 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ്) എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 16ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി (2010 അ​ഡ്മി​ഷ​ൻ & 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്) (മേ​ഴ്സി​ചാ​ൻ​സ് 2008 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 12വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

ക​രി​യ​ർ റി​ലേ​റ്റ​ഡ് കോ​ഴ്സു​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 വ​രെ മേ​ഴ്സി​ചാ​ൻ​സ്, 2009 സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​ഷ​നു​ക​ൾ/2010, 2011, 2012 അ​ഡ്മി​ഷ​നു​ക​ൾ) (മേ​ഴ്സി​ചാ​ൻ​സ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. ന​വം​ബ​ർ 26, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​ടി ആ​ല​പ്പു​ഴ​യി​ലും കൊ​ല്ലം ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം യു​ഐ​ടി​യി​ലും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ യു​ഐ​ടി അ​ടൂ​രും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ യു​ഐ​ടി തി​രു​വ​ന​ന്ത​പു​ര​ത്തും (കു​റ​വ​ൻ​കോ​ണം) പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഹാ​ൾ​ടി​ക്ക​റ്റ് അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് വാ​ങ്ങി അ​ലോ​ട്ടു ചെ​യ്തി​രി​ക്കു​ന്ന യു​ഐ​ടി​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.



ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2020 ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി 17
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​ൻ അ​വ​സ​രം
ബി​​​എ​​​ച്ച്എം പ​​​രീ​​​ക്ഷാ​​​ഫ​​​ലം
എ​ൻ​എ​സ്എ​സ് കോ​ള​ജ് നി​ല​മേ​ലി​ൽ ന​ട​ന്ന പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ 10 ന്
പ്രാ​​​ക്ടി​​​ക്ക​​​ൽ
വെ​​​ർ​​​ച്വ​​​ൽ ടോ​​​ക്ക​​​ണ്‍ സ​​​ന്പ്ര​​​ദാ​​​യം നി​​​ർ​​​ത്തി
പ്രാ​ക്ടി​ക്ക​ൽ
യു.​ജി പ്ര​വേ​ശ​നം: എ​യ്ഡ​ഡ് കോ​ളേ​ജു​ക​ളി​ൽ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 17
സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
പ​രീ​ക്ഷ മാ​റ്റി വ​ച്ചു
മ​സ്റ്റ​റിം​ഗ് തീ​യ​തി നീ​ട്ടി
മ​സ്റ്റ​റിം​ഗ് തീ​യ​തി നീ​ട്ടി
കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കി​യ 23 ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ റ​ദ്ദാ​കും; ന​ട​പ​ടി​ക​ൾ​ക്ക് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം
കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
യു​ജി പ്ര​വേ​ശ​നം: എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാം
പു​​​തി​​​യ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​​ച്ചു
എം​​ജി​​യി​​ൽ ബി​​രു​​ദ പ്ര​​വേ​​ശ​​നം; ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 28 മു​​ത​​ൽ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020-21: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ര​ജി​സ്ട്രേ​ഷ​ൻ 21 ന് ​ആ​രം​ഭി​ക്കും
വെ​ബി​നാ​ർ - " ഓ​ർ​മ്മ - 2020 ’
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.