University News
ദേ​ശീ​യ സെ​മി​നാ​ര്‍
ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഡ്വാ​ന്‍​സ്ഡ് ക​ണ്ട​ന്‍​സ്ഡ് മാ​റ്റ​ര്‍ ഫി​സി​ക്സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ പ​ത്തി​ന് ആ​ര്യ​ഭ​ട്ട ഹാ​ളി​ല്‍ ര​ജി​സ്ട്രാ​ര്‍ ഡോ.​സി.​എ​ല്‍ .ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്യ​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ​ഗ്ധ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

ഐ​ഡി കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 201920 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ വി​വി​ധ ബി​രു​ദ കോ​ഴ്സു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടി​യ​വ​രു​ടെ ഐ​ഡി കാ​ര്‍​ഡു​ക​ള്‍ 2020 ജ​നു​വ​രി 31 വ​രെ വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407356, 2400288.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 16ന് ​ആ​രം​ഭി​ക്കും. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് (2017 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 13ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 സെ​പ്തം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി, എം​ബി​ഇ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫി​സി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ 17 വ​രെ അ​പേ​ക്ഷി​ക്കാം.
എം​എ​സ്‌​സി ഹ്യൂ​മ​ൻ ഫി​സി​യോ​ള​ജി മൂ​ന്ന് (ന​വം​ബ​ര്‍ 2018), നാ​ല് (ജൂ​ണ്‍ 2019) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം

ഡി​സം​ബ​ര്‍ മൂ​ന്നി​ന് ചേ​ര്‍​ന്ന സി​ന്‍​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ല്‍ നീ​തു അ​ശോ​ക് (ഫി​സി​ക്സ്), ദൃ​ശ്യ ശ​ശി​ധ​ര​ന്‍ , വി.​പി.​സ്വ​പ്ന (കെ​മി​സ്ട്രി), അ​ദീ​ത കെ. ​ഉ​ണ്ണി (ഇം​ഗ്ലീ​ഷ്), എ​ന്‍ .അ​രു​ണാ​ക്ഷ​ര​ന്‍ (ബ​യോ​കെ​മി​സ്ട്രി), കെ.​ഉ​ദ​യ​ശ്രി (എ​ഡ്യു​ക്കേ​ഷ​ന്‍ ), മി​ഷാ​ല്‍ സ​ലിം, അ​ന്‍​വ​ര്‍ ഷാ​ഫി (അ​റ​ബി​ക്), വി.​എ​സ്.​ഹ​രീ​ഷ്, കെ.​ഷി​നോ​ജ് (ബോ​ട്ട​ണി), സി.​ജി.​ക​മ​ലാ​സ​ന​ന്‍ , പി.​വി.​ഷി​ജി (മെ​ഡി​സി​ന്‍ ) എ​ന്നി​വ​ര്‍​ക്ക് പി​എ​ച്ച്ഡി ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു.
More News