ഒന്നാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ്, ഫുൾടൈം, പാർട്ട്ടൈം) 2016 സ്കീം2016 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി, 2013 സ്കീം2015 പ്രവേശനം സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 21 വരെ രജിസ്റ്റർ ചെയ്യാം.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് (2016 സ്കീം2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഡിസംബർ 21 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇസ്ലാമിക് സ്റ്റഡീസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
2018 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ ഇക്കണോമിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.