Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സർവകലാശാല/കോളജ് അധ്യാപകർക്ക് പരിശീലനം
അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാല/കോളജ് അധ്യാപകർക്കായി ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപനംപുനരുജ്ജീകരണവും നവീകരണവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ ഏഴ്. കോഴ്സ് 12ന് തുടങ്ങും. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ഫോണ്‍: 9495657594, 9446244359.

ബിഎസ് സി/ ബിസിഎ ഗ്രേസ് മാർക്കിന് അപേക്ഷിക്കാം

ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ച ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലർ വിദ്യാർഥികളിൽ എൻഎസ്എസ്/ എൻസിസി ബി സർട്ടിഫിക്കറ്റ്/സ്പോർട്സ്/കൾച്ചറൽ ആക്ടിവിറ്റീസ് തുടങ്ങിയവയിൽ ഗ്രേസ് മാർക്കിന് അർഹതയുള്ളവർ മാർക്കുകൾ കൂട്ടിചേർക്കുന്നതിന് പൂരിപ്പിച്ച അപേക്ഷ ജനുവരി പത്തിനകം കോളേജ് പ്രിൻസിപ്പൽ മുഖാന്തരം ബിഎസ് സി ബ്രാഞ്ചിലേക്ക് അയക്കണം. അപേക്ഷയോടൊപ്പം ഒറിജിനൽ രേഖകൾ സമർപ്പിക്കണം. സാധിക്കാത്തവർ അവ ലഭിച്ചശേഷം എത്തിക്കണം. പരീക്ഷാഫലങ്ങൾ, അപേക്ഷാ ഫോം എന്നിവ വെബ്സൈറ്റിൽ. അപേക്ഷ നേരിട്ട് ബിഎസ് സി ബ്രാഞ്ചിൽ സമർപ്പിക്കേണ്ടതില്ല.

എംഎ ഇംഗ്ളീഷ് വൈവാ വോസി

വിദൂരവിദ്യാഭ്യാസം എംഎ ഇംഗ്ളീഷ് ഒന്നാം വർഷ പരീക്ഷയുടെ ഭാഗമായ വൈവാ വോസി 11 മുതൽ തൃശൂർ ശ്രീ കേരളവർമ്മ കോളജിലും (സൗത്ത് സോണ്‍), കോഴിക്കോട് സെന്‍റ് ജോസഫ് കോളജ് ദേവഗിരിയിലും (നോർത്ത് സോണ്‍) നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.

സൈക്കോളജി പഠനവകുപ്പ് പൂർവവിദ്യാർഥി സംഗമം

സൈക്കോളജി പഠനവകുപ്പിലെ പൂർവവിദ്യാർഥി സംഗമം ഡിസംബർ ഏഴിന് നടക്കും.
യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം

കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പും വോട്ടെണ്ണലും ജനുവരി 18ന് നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.



കണ്ണൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
എം​ബി​എ പ്ര​വേ​ശ​നം: 18ന് ​അ​വ​സ​രം
ബി​ആ​ര്‍​ക് കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
വെബിനാര്‍ 15-ന് തുടങ്ങും
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ള്ള ബി​രു​ദം: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​നം: തി​രു​ത്ത​ലു​ക​ള്‍​ക്ക് അ​വ​സ​രം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പു​തി​യ ഫാ​ക്ക​ല്‍​റ്റി ഡീ​ന്‍​മാ​രെ നി​യ​മി​ച്ചു
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഗോ​ത്ര വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ പ്രോ​ഗ്രാം
പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ജൂ​ണി​യ​ര്‍ റി​സ​ര്‍​ച്ച് ഫെ​ലോ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍‌: ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് ര​ജി​സ്ട്രാ​ർ, ക​ണ്‍​ട്രോ​ള​ര്‍ കാ​ലാ​വ​ധി നീ​ട്ടി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു​മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും
ബി​രു​ദ പ്ര​വേ​ശ​നം: വി​വ​ര​ങ്ങ​ൾ സ്വ​യം തി​രു​ത്താ​നും കോ​ള​ജ് ഓ​പ്ഷ​നു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും അ​വ​സ​രം
കാ​യി​ക പ​ഠ​ന വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം
ബി​രു​ദ പ്ര​വേ​ശ​നം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
ബി ​ടി ടി ​എം കോ​ഴ്സി​ൽ പ്ര​വേ​ശ​നം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.