University News
പ​രീ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​എ​ജെ​എം​സി/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം (സി​ബി​സി​എ​സ്എ​സ്, 2019 സ്കീം2019 ​പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക്, എം​എ വോ​ക്ക​ല്‍ , എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, എം​എ​സ്ഡ​ബ്ല്യൂ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ (ജ​ന​റ​ല്‍ ), എം​എ സം​സ്കൃ​തം സാ​ഹി​ത്യ (സ്പെ​ഷ്യ​ല്‍ ), എം.​എ സോ​ഷ്യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

അ​വ​സാ​ന വ​ര്‍​ഷ ബി​കോം (2005 പ്ര​വേ​ശ​നം) സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി (ഏ​പ്രി​ല്‍ 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ല്‍

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് (മ​ള്‍​ട്ടി​മീ​ഡി​യ) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഡി​സം​ബ​ര്‍ ഒ​മ്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ബി​വോ​ക് വൈ​വ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് വൈ​വ ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

ഇ​സ്ലാ​മി​ക് ചെ​യ​റി​ല്‍ റീ​ഡിം​ഗ് പ്രോ​ഗ്രാം

ഇ​സ്ലാ​മി​ക് ചെ​യ​റി​ല്‍ മൂ​ന്ന് മാ​സ​ത്തെ മ​ന്‍​ത്വി​ഖ്, ഫി​ഖ്ഹ് വി​ഷ​യ​ങ്ങ​ളി​ല്‍ റീ​ഡിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ പ​ത്ത് മു​ത​ല്‍ നാ​ല് വ​രെ​യാ​ണ് പ്രോ​ഗ്രാം. ഫോ​ണ്‍ : 9048008191. ‌