Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ
2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ത്തി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ 17 വ​രെ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വ​യ​ലി​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2020 ജ​നു​വ​രി ആ​റു മു​ത​ൽ 10 വ​രെ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ലാ​ബ്/​പ്രാ​ക്ടി​ക്ക​ൽ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ജൂ​ലൈ 2019 (സ​പ്ലി​മെ​ന്‍റ​റി) സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ജി​യോ ടെ​ക്നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളു​ടെ ലാ​ബ്/​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

31ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ, ബി​കോം എ​സ്ഡി​ഇ റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2017 അ​ഡ്മി​ഷ​ൻ മു​ത​ൽ) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജ​നു​വ​രി 13 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ), ബി​എ എ​സ്ഡി​ഇ (സി​എ​സ്എ​സ്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി 13ന് ​ആ​രം​ഭി​ക്കു​ന്ന ബി​കോം എ​സ്ഡി​ഇ (2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ മാ​റ്റി

11 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്, ബി​എ​സ്‌​സി കെ​മി​സ്ട്രി ഇ​ൻ​ഓ​ർ​ഗാ​നി​ക് കെ​മി​സ്ട്രി മൂ​ന്ന് (2017 അ​ഡ്മി​ഷ​ൻ), ഇ​ൻ​ഓ​ർ​ഗാ​നി​ക് കെ​മി​സ്ട്രി മൂ​ന്ന് (2014 2016 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​യും റെ​ഗു​ല​ർ ക്ലാ​സു​ക​ൾ 11 മു​ത​ൽ 13 വ​രെ റ​ദ്ദ് ചെ​യ്തു​കൊ​ണ്ട് ന​ട​ത്തു​ന്ന​തി​നാ​ൽ എ​ല്ലാ അ​ധ്യാ​പ​ക​രും മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണം. വി​ശ​ദ​മാ​യ അ​റി​യി​പ്പു​ക​ൾ ഇ​മെ​യി​ൽ മു​ഖാ​ന്തി​രം ന​ൽ​കും. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2017 അ​ഡ്മി​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൈ​ന​ർ പ്രോ​ജ​ക്ട് 31ന് ​മു​ൻ​പ് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

സീ​റ്റ് ഒ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം 11ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ മോ​ർ​ണിം​ഗ് ബാ​ച്ചി​ൽ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി. അ​ഡ്മി​ഷ​ന് പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523.

സ്റ്റാ​റ്റി​സ്റ്റി​ക്സ് ഒ​ളി​ന്പ്യാ​ഡ് 2019

സി.​ആ​ർ റാ​വു അ​ഡ്വാ​ൻ​സ്ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (അ​ക​ങ​ട​ഇ​ട) സ്റ്റാ​റ്റി​സ്റ്റി​ക്സ് ഒ​ളി​ന്പ്യാ​ഡ് 2019 സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സീ​നി​യ​ർ ത​ല​ത്തി​ലും 9, 10 ക്ലാ​സു​ക​ളി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ണി​യ​ർ ത​ല​ത്തി​ലും മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗ​മാ​ണ് കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ​കേ​ന്ദ്രം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 16ന് ​മു​ൻ​പ് www.crraoasima.org എ​ന്ന സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.