University News
കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ
എ​ൻ​എ​സ്എ​സ് എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് ക​രാ​ർ നി​യ​മ​ന​ത്തി​ന് ന​ട​ത്തി​യ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 20ന് ​രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും നി​ർ​ദ്ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (2016 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഫീ​സ​ട​ച്ച് 19 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (2014 പ്ര​വേ​ശ​നം) അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ​സ് സി ​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും ഫീ​സ​ട​ച്ച് 26 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.

പ​രീ​ക്ഷ

ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് 2012 സ്കീം2012 ​മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്, 2004 സ്കീം2010, 2011 ​പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 31ന് ​ആ​രം​ഭി​ക്കും.

ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2011 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ജ​നു​വ​രി പ​ത്തി​നും, നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ജ​നു​വ​രി 13നും ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം2015 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജ​നു​വ​രി പ​ത്തി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ളീ​ഷ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം വ​ർ​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ൽ 2019 റ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ/ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, എം‌​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (ജ​ന​റ​ൽ), എം​എ സം​സ്കൃ​തം സാ​ഹി​ത്യ (സ്പെ​ഷ​ൽ) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ർ ഡ​വ​ല​പ്മെ​ന്‍റ്/ സോ​ഫ്റ്റ്‌​വെ​യ​ർ ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.


ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം: ‌17ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

കോ​ഴി​ക്കോ​ട് പി.​ടി. ഉ​ഷ റോ​ഡി​ലെ സെ​ന്‍റ​ർ ഫോ​ർ കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, കോ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു.

യോ​ഗ്യ​രാ​യ​വ​ർ 17ന് ​രാ​വി​ലെ 10.30ന് ​ബ​യോ​ഡാ​റ്റ​യും ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം.
More News