University News
പ​രീ​ക്ഷ മാ​റ്റി
11 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളും അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക്/​ബി​എം​എ​സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് .

പ​രീ​ക്ഷാ ഫീ​സ്

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന (ഏ​പ്രി​ൽ 2020 സെ​ഷ​ൻ) ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് ത്രീ​മെ​യി​ൻ സി​സ്റ്റം ഡി​ഗ്രി​യു​ടെ ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 12 ന് ​ആ​രം​ഭി​ക്കും. 19 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ന്ന (ന​വം​ബ​ർ 2018 സെ​ഷ​ൻ) സി​ബി​സി​എ​സ് ബി​കോം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ (2010 & 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 12 വ​രെ അ​പേ​ക്ഷി​ക്കാം. ഇ​തി​ന് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ 12, 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം പു​രു​ഷ വ​നി​താ കാ​യി​ക താ​ര​ങ്ങ​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു.