University News
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്എ​സ്, 2019 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ 14ന് ​അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ഐ​ഡി സ​ഹി​തം ഹാ​ജ​രാ​ക​ണം. വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജി​ലെ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 15ന് ​ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407494, 2400288.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​ദീ​ബെ ഫാ​സി​ൽ ഫൈ​ന​ൽ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം ​ആ​ർ​ക് അ​ഡ്വാ​ൻ​സ്ഡ് ആ​ർ​ക്കി​ടെ​ക്ച​ർ, ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം ​ആ​ർ​ക് സ​സ്റ്റ​യി​ന​ബി​ൾ ആ​ർ​ക്കി​ടെ​ക്ച​ർ (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മൂ​ന്നാം സെ​മ​സ്റ്റ​ർ എം ​ആ​ർ​ക് സ​സ്റ്റ​യി​ന​ബി​ൾ ആ​ർ​ക്കി​ടെ​ക്ച​ർ ഒ​ഴി​കെ​യു​ള്ള​വ​ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News