Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (അ​​പ്ലൈ​​ഡ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ്), അ​​പ്ലൈ​​ഡ് സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് വി​​ത്ത് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ജൂ​​ണി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യൂ​​ണി​​റ്റ​​റി എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌്സി ബ​​യോ​​സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം ന്യാ​​യ (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 20 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം വ്യാ​​ക​​ര​​ണ (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 20 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം വേ​​ദാ​​ന്ത (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പരീക്ഷ മാറ്റി

ഡി​​സം​​ബ​​ർ 12ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ’മീ​​ഡി​​യ, എ​​ത്തി​​ക്സ് ആ​​ൻ​​ഡ് എ​​ജ്യൂ​​ക്കേ​​ഷ​​ൻ’ എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ ജ​​നു​​വ​​രി മൂ​​ന്നി​​ന് ന​​ട​​ക്കും.

ഹാ​​ൾ​​ടി​​ക്ക​​റ്റ് വി​​ത​​ര​​ണ​​കേ​​ന്ദ്രം

ഡി​​സം​​ബ​​ർ 18ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ബി​​കോം ഡി​​ഗ്രി (മോ​​ഡ​​ൽ ഒ​​ന്ന് പാ​​ർ​​ട്ട് മൂ​​ന്ന് മെ​​യി​​ൻ) വാ​​ർ​​ഷി​​ക സ്കീം ​​സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് (അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി​​ചാ​​ൻ​​സ് 2018 റെ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ് പ​​ഠ​​നം) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റ് വി​​ത​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളാ​​യി. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വെ​​ബ്സൈ​​റ്റി​​ലെ ’എ​​ക്സാ​​മി​​നേ​​ഷ​​ൻ നോ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ​​സ്’ എ​​ന്ന ലി​​ങ്കി​​ൽ ല​​ഭി​​ക്കും. വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട ഹാ​​ൾ​​ടി​​ക്ക​​റ്റ് വി​​ത​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഹാ​​ൾ​​ടി​​ക്ക​​റ്റ് കൈ​​പ്പ​​റ്റി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കോ​​ള​​ജു​​ക​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

പ​​രീ​​ക്ഷാതീ​​യ​​തി

നാ​​ലാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി (2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ 20 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 11 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 13 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ (ലേ​​ണിം​​ഗ് ഡി​​സെ​​ബ​​ലി​​റ്റി, ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി മൂ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 16 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 17 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 18 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി 200 രൂ​​പ പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.



ബി​എ, ബി​കോം (പ്രൈ​വ​റ്റ്) പ​രീ​ക്ഷ​കേ​ന്ദ്രങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
പ​​​​രീ​​​​ക്ഷ ഫ​​​​ലം
പ്രാ​​​ക്ടി​​​ക്ക​​​ൽ പരീക്ഷാ തീയതി പ്രഖ്യാപിച്ചു
27, 29 തീ​​യ​​തി​​ക​​ളി​​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​കളുടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​ജി ഓ​​ണ്‍​ലൈ​​ൻ ഫീ​​സ​​ട​​യ്ക്ക​​ൽ; ട്രാ​​ൻ​​സാ​​ക്‌ഷൻ ചാ​​ർ​​ജ് ഒ​​ഴി​​വാ​​ക്കി എ​​സ്ബി​​ഐ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എപ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു​​മു​​ത​​ൽ
ബി​​എ/​​ബി​​കോം പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഓ​ൾ ഇ​ന്ത്യാ ലോ ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് മേ​യ് മൂ​ന്നി​ന്
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 31 മു​​ത​​ൽ
ബി​​​എ​​​ഡ് സ്പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ: പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ തീ​​​യ​​​തി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു മു​​ത​​ൽ
എ​​ട്ട്, ഏ​​ഴ്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 29, 30, 31 തീ​​യ​​തി മു​​ത​​ൽ; ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ
യു​ജി, പി​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 18 വ​രെ അ​പേ​ക്ഷി​ക്കാം
സീ​​റ്റൊ​​ഴി​​വ്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷാ ചോ​​ദ്യ​​ബാ​​ങ്ക് ഫെ​​ബ്രു​​വ​​രി 15ന​​കം
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷ തീ​യ​തി 10 വ​രെ നീ​ട്ടി
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.