ജനുവരി 13 ന് ആരംഭിക്കുന്ന മൂന്നാംവർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്കു 16 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി ജനുവരി ഒന്നുവരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി മൂന്നുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
16നു നടത്തുന്ന അഞ്ചാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്പതിന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.