എംജി വാഴ്സിറ്റിയിൽ സോഫ്റ്റ്വെയർ ഡെവലപ്പർ: ഇന്റർവ്യു
കോട്ടയം: എംജി വാഴ്സിറ്റി സോഫ്റ്റ്വെയർ ഡെവലപ്പർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും.
18ന് രാവിലെ 10.30ന് സർവകലാശാലയിലെ ഭരണവിഭാഗം ബ്ലോക്കിലാണ് ഇന്റർവ്യൂ.
വിശദവിവരങ്ങൾ സർവകലാ ശാല വെബ്സൈറ്റിൽ: www.mg u.ac.in.