University News
എം​​​​ഫി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
വി​​​​വി​​​​ധ പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ എം​​​​ഫി​​​​ൽ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

സ്കൂ​​​​ൾ ഓ​​​​ഫ് ബി​​​​ഹേ​​​​വി​​​​യ​​​​റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ്, ബ​​​​യോ​​​​സ​​​​യ​​​​ൻ​​​​സ​​​​സ്, കെ​​​​മി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ്, എ​​​​ൻ​​​​വ​​​​യോ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ്, പുവ​​​​ർ ആ​​​​ൻ​​​​ഡ് അ​​​​പ്ലൈ​​​​ഡ് ഫി​​​​സി​​​​ക്സ്, ലെ​​​​റ്റേ​​​​ഴ്സ്, ഗാ​​​​ന്ധി​​​​യ​​​​ൻ തോ​​​​ട്ട് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ്, ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് പൊ​​​​ളി​​​​റ്റി​​​​ക്സ്, സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ്, പെ​​​​ഡ​​​​ഗോ​​​​ഗി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ്, മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ബി​​​​സി​​​​ന​​​​സ് സ്റ്റ​​​​ഡീ​​​​സ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ​​​​സ് എ​​​​ന്നീ പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ വി​​​​വി​​​​ധ എം​​​​ഫി​​​​ൽ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ച​​​​ത്. അ​​​​പേ​​​​ക്ഷ​​​​ഫോ​​​​മും വി​​​​ജ്ഞാ​​​​പ​​​​ന​​​​വും www.mgu.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ. 800 രൂ​​​​പ​​​​യാ​​​​ണ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഫീ​​​​സ്. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഫീ​​​​സി​​​​ന്‍റെ 50 ശ​​​​ത​​​​മാ​​​​നം അ​​​​ട​​​​ച്ചാ​​​​ൽ മ​​​​തി. ഇ​​​​പേ​​​​യ്മെ​​​​ന്‍റി​​​​ലൂ​​​​ടെ​​​​യാ​​​​ണു ഫീ​​​​സ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​ത്.
ഒ​​​​രു പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പി​​​​ലെ ഒ​​​​ന്നി​​​​ല​​​​ധി​​​​കം പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ മു​​​​ൻ​​​​ഗ​​​​ണ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ഒ​​​​രു അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി. അ​​​​വ​​​​സാ​​​​ന​​​​വ​​​​ർ​​​​ഷ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഇ​​​​വ​​​​ർ അ​​​​ന്തി​​​​മ റാ​​​​ങ്ക് പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് മാ​​​​ർ​​​​ക്ക്ലി​​​​സ്റ്റു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.
ഫോ​​​​ണ്‍: സ്കൂ​​​​ൾ ഓ​​​​ഫ് ബി​​​​ഹേ​​​​വി​​​​യ​​​​റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് 04812731034, ബ​​​​യോ​​​​സ​​​​യ​​​​ൻ​​​​സ​​​​സ് 04812731035, കെ​​​​മി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് 04812731036, എ​​​​ൻ​​​​വ​​​​യോ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് 04812732120, 2620, പ്യു​​​​വ​​​​ർ ആ​​​​ൻ​​​​ഡ് അ​​​​പ്ലൈ​​​​ഡ് ഫി​​​​സി​​​​ക്സ് 04812731043, ലെ​​​​റ്റേ​​​​ഴ്സ് 04812731041, ഗാ​​​​ന്ധി​​​​യ​​​​ൻ തോ​​​​ട്ട് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് 04812731039, ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് പൊ​​​​ളി​​​​റ്റി​​​​ക്സ് 04812731040, സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് 04812392383, പെ​​​​ഡ​​​​ഗോ​​​​ഗി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് 04812731042, മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ബി​​​​സി​​​​ന​​​​സ് സ്റ്റ​​​​ഡീ​​​​സ് 04812732288, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ​​​​സ് 04812731037.

പ​​​​രീ​​​​ക്ഷ​​​​ഫ​​​​ലം

2019 ജൂ​​​​ണി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ലോ ​​​​കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ന്ന അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​ബി (പ​​​​ഞ്ച​​​​വ​​​​ത്സ​​​​രം 20072010 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2006 അ​​​​ഡ്മി​​​​ഷ​​​​ൻ ആ​​​​ദ്യ മേ​​​​ഴ്സി ചാ​​​​ൻ​​​​സ്, 2006ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ ര​​​​ണ്ടാം മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷാ​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.
2019 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലെ മൂ​​​​ന്നാം വ​​​​ർ​​​​ഷ ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷാ​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

2019 ഓ​​​​ഗ​​​​സ്റ്റി​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ബ​​​​യോ​​​​സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ന​​​​ട​​​​ന്ന ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം.​​​​ഫി​​​​ൽ ബ​​​​യോ​​​​സ​​​​യ​​​​ൻ​​​​സ​​​​സ് (20182019 സി​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷാ​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

2019 ഓ​​​​ഗ​​​​സ്റ്റി​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ബ​​​​യോ​​​​സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ന​​​​ട​​​​ന്ന പി​​​എ​​​​ച്ച്ഡി കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് പ​​​​രീ​​​​ക്ഷാ​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.