University News
കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ലെ ബി​കോം കോ​ണ്‍​ടാ​ക്ട് ക്ലാ​സ് മാ​റ്റി
കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സി​ൽ 14 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം (സി​ബി​സി​എ​സ്എ​സ്2019 പ്ര​വേ​ശ​നം) സ​ന്പ​ർ​ക്ക ക്ലാ​സ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലെ ക്ലാ​സു​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജ് കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞ​ടു​ത്ത ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് വി​ദ്യാ​ർ​ഥി​ക​ൾ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ​ക്ക് മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. ഫോ​ണ്‍ : 0494 2407494, 2400288.

പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് (ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം) 2കെ/​പാ​ർ​ട്ട്ടൈം 2കെ ​സ​പ്ലി​മെ​ന്‍റ​റി (ഡി​സം​ബ​ർ 2014) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് 2കെ/​പാ​ർ​ട്ട്ടൈം 2കെ ​സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2014 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ 26 വ​രെ അ​പേ​ക്ഷി​ക്കാം. 30ന​കം ല​ഭി​ക്ക​ണം.


ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ജി​യോ​ഗ്ര​ഫി, എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​ടി​എ​ഫ്പി/ ബി​വി​സി/ ബി​എ​സ്ഡ​ബ്ല്യൂ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News