University News
പ്രാ​ക്ടി​ക്ക​ൽ
2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2020 ജ​നു​വ​രി 14 മു​ത​ൽ 17 വ​രെ​യും ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2020 ജ​നു​വ​രി 21 മു​ത​ൽ 24 വ​രെ​യും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ വ​യ​ലി​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2020 ജ​നു​വ​രി 28 മു​ത​ൽ 30 വ​രെ​യും 2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ (മൃ​ദം​ഗം) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2020 ജ​നു​വ​രി ആ​റു മു​ത​ൽ 10 വ​രെ​യും 2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2019 ഡി​സം​ബ​ർ 31 മു​ത​ലും ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

31 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2017, 2018 അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, എം​ജി കോ​ള​ജ്, ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, എ​ൻ​എ​സ്എ​സ് കോ​ള​ജ് നി​ല​മേ​ൽ, ഗ​വ.​കോ​ള​ജ് ആ​റ്റി​ങ്ങ​ൽ, വി​മ​ൻ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ് ധ​നു​വ​ച്ച​പു​രം, കെ​യു​സി​ടി​ഇ കാ​ര്യ​വ​ട്ടം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം (എ​സ്ഡി​ഇ) കാ​ര്യ​വ​ട്ട​ത്തും, എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം, ടി​കെ​എം കോ​ള​ജ്, എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​ന്ത​ളം, എ​സ്.​എ​ൻ കോ​ള​ജ്, കൊ​ല്ലം, ബി​ജെ​എം ച​വ​റ, എ​ൻ​എ​സ്എ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, കൊ​ല്ല​ത്തും ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫീ​സ്

2020 ജ​നു​വ​രി 29 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 2020 ജ​നു​വ​രി നാ​ലു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ഏ​ഴു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ഒ​ന്പ​തു​വ​രെ​യും ഫീ​സ് അ​ട​യ്ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ലിം​ഗ്വി​സ്റ്റി​ക്സ്, ലിം​ഗ്വി​സ്റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് 2018 2019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സീ​റ്റ് ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​റ​ബി​ക് വി​ഭാ​ഗം ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ ആ​റാ​മ​ത് ബാ​ച്ചി​ൽ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ നി​ർ​ദി​ഷ്ട അ​പേ​ക്ഷാ ഫോ​മി​ൽ 30 ന​കം അ​പേ​ക്ഷി​ക്കു​ക.