University News
പ​രീ​ക്ഷാ​കേ​ന്ദ്രം
ജ​നു​വ​രി 13 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം (2017 അ​ഡ്മി​ഷ​ൻ) തി​രു​വ​ന​ന്ത​പു​രം എ​സ്ഡി​ഇ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ലും ബി​സി​എ വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി​ഇ കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ലും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. മ​റ്റു സെ​ന്‍റ​റു​ക​ൾ​ക്കോ സ​മ​യ​ക്ര​മ​ത്തി​നോ മാ​റ്റ​മി​ല്ല.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 ഡി​സം​ബ​ർ 31 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ & 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളും ഗ​വ.​ആ​ർ​ട്സ് കോ​ള​ജ് സെ​ന്‍റ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി പ്രൂ​ഫു​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ്, അ​ഞ്ച​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം ടി​കെ​എം ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി പ്രൂ​ഫു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്സ് കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 2018 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​തേ സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 19 എം​എ/​എം​എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്രോ​ജ​ക്ട് ഓ​പ്റ്റ് ചെ​യ്തി​ട്ടു​ള​ള​വ​ർ ജ​നു​വ​രി ആ​റി ന് ​മു​ൻ​പ് പ്രോ​ജ​ക്ടി​ന്‍റെ ര​ണ്ട് പ്ര​തി​ക​ൾ അ​ത​തു കോ ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

ടൈം​ടേ​ബി​ൾ

17 ന് ​ന​ട​ത്താ​നി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ 30 ന് ​ന​ട​ത്തും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ഫി​ലോ​സ​ഫി, ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ കൊ​മേ​ഴ്സ്, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, സം​സ്കൃ​തം, ലേ​ർ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി​സ്, ക​ണ്‍​സ​ൾ​ട്ടിം​ഗ് സൈ​ക്കോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, ആ​ർ​ക്കി​യോ​ള​ജി 2018 2019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.