University News
ടൈം​ടേ​ബി​ൾ
2020 ജ​നു​വ​രി 23ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​എ കോ​ഴ്സു​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി 28 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം എ​സ്ഡി​ഇ (2017 അ​ഡ്മി​ഷ​ൻ മു​ത​ൽ) ജ​നു​വ​രി 2020 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​ക​ൾ ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജ​നു​വ​രി മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) എം​എ/​എം​എ​സ്സി/​എം‌​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എ​എ​ച്ച്ആ​ർ​എം/​എം​എം​സി​ജെ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. 2020 ജ​നു​വ​രി മൂ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്സി/​എം​കോം (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

2019 ഡി​സം​ബ​ർ 31 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ എ​സ്ഡി​ഇ (സി​എ​സ്എ​സ്) (2017 & 2018 അ​ഡ്മി​ഷ​ൻ) ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, എ​ൻ​എ​സ്എ​സ്, ക​ര​മ​ന, ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും കെ​യു​സി​ടി​ഇ കാ​ര്യ​വ​ട്ടം, എ​സ്.​എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കെ​യു​സി​ടി​ഇ കാ​ര്യ​വ​ട്ട​ത്തും സെ​ന്‍റ് സേ​വ്യേ​ഴ്സ് തു​ന്പ, എം.​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് തു​ന്പ​യി​ലും ഇ​മ്മാ​നു​വ​ൽ കോ​ള​ജ്, വാ​ഴി​ച്ച​ൽ, ഗ​വ.​ആ​ർ​ട്സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം, ല​യോ​ള കോ​ള​ജ് ശ്രീ​കാ​ര്യം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഇ​മ്മാ​നു​വേ​ൽ കോ​ള​ജ്, വാ​ഴി​ച്ച​ലും നാ​ഷ​ണ​ൽ കോ​ള​ജ് മ​ണ​ക്കാ​ട്, ഗ​വ.​കോ​ള​ജ് നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ടും കെ​യു​സി​ടി​ഇ കു​മാ​ര​പു​രം, എ​സ്ഡി​ഇ കാ​ര്യ​വ​ട്ടം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കെ​യു​സി​ടി​ഇ കു​മാ​ര​പു​ര​ത്തും ഡി.​ബി കോ​ള​ജ് ശാ​സ്താം​കോ​ട്ട, ടി​കെ​എം കോ​ള​ജ്, കൊ​ല്ലം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഡി.​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട​യി​ലും സെ​ന്‍റ് ജോ​ണ്‍​സ്, അ​ഞ്ച​ൽ, എം​എം​എ​ൽ​എ​സ്എ​സ് കൊ​ട്ടി​യം, എ​സ്.​ജി കൊ​ട്ടാ​ര​ക്ക​ര, മ​ന്നം എ​ൻ​എ​സ്എ​സ് ഇ​ട​മു​ള​യ്ക്ക​ൽ, എ​ൻ​എ​സ്എ​സ്, നി​ല​മേ​ൽ, എ​സ്.​എ​ൻ പു​ന​ലൂ​ർ എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ്, അ​ഞ്ച​ലും എ​സ്.​എ​ൻ ചേ​ർ​ത്ത​ല, എ​സ്.​ഡി കോ​ള​ജ് ആ​ല​പ്പു​ഴ, എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്.​എ​ൻ. കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട, കെ​എ​ൻ​എം കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം, ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ, വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജ് ധ​നു​വ​ച്ച​പു​രം, ബി​ജെ​എം കോ​ള​ജ് ച​വ​റ, എ​സ്.​എ​ൻ കോ​ള​ജ് കൊ​ല്ലം, എ​സ്‌​വി​ആ​ർ ക​രു​നാ​ഗ​പ്പ​ള്ളി, എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​ന്ത​ളം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ​ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഹാ​ൾ​ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.