University News
എ​ൻ​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്ക്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ/​ബി​കോം ഓ​ണേ​ഴ്സ്/​ബി​കോം പ്ര​ഫ​ഷ​ണ​ൽ/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ (ഏ​പ്രി​ൽ 2019) വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ൻ​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ മാ​ർ​ക്കു​ക​ൾ ചേ​ർ​ക്കു​ന്ന​തി​ന് പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ജ​നു​വ​രി 15ന​കം പ​രീ​ക്ഷാ​ഭ​വ​ൻ ബി​കോം വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോം ​വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റ​ഗു​ല​ർ/​പാ​ർ​ട്ട്ടൈം2009, 14 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി (ന​വം​ബ​ർ 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജ​നു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം.
ജൂ​ലൈ​യി​ൽ ന​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജ​നു​വ​രി മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജ​നു​വ​രി മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ/​മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജ​നു​വ​രി ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2017 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജ​നു​വ​രി 13ന് ​ആ​രം​ഭി​ക്കും.
More News