Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ശി​ൽ​പ്പ​ശാ​ല
തേ​ഞ്ഞി​പ്പാ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കം​പ്യൂ​ട്ട​ർ ഇ​ന്‍റ​ർ​ഫേ​സ്ഡ് സ​യ​ൻ​സ് എ​ക്സ്പെ​രി​മെ​ന്‍റ്സ് എ​ന്ന വി​ഷ​യ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. 27 മു​ത​ൽ 29 വ​രെ ആ​ര്യ​ഭ​ട്ട ഹാ​ളി​ലാ​ണ് ശി​ൽ​പ്പ​ശാ​ല. പൈ​ത​ണ്‍ പ്രോ​ഗ്രാ​മിം​ഗ് ലാം​ഗ്വേ​ജി​ന്‍റെ ഉ​പ​യോ​ഗ​വും ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും പ്ര​തി​പാ​ദി​ക്കു​ക. ഡോ. ​അ​ജി​ത്ത് കു​മാ​ർ (ന്യൂ​ഡ​ൽ​ഹി ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ആ​ക്സി​ല​റേ​റ്റ​ർ സെ​ന്‍റ​ർ), ജോ​ർ​ജ​സ് ഖാ​സ്ന​ദ​ർ (ഫ്രാ​ൻ​സ്), ജി​തി​ൻ (ഹി​മാ​ച​ൽ സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി) തു​ട​ങ്ങി​യ​വ​ർ ശി​ൽ​പ്പ​ശാ​ല ന​യി​ക്കും. സ്കൂ​ൾ, കോ​ള​ജ്, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​യി​ലെ സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ, താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.


പി​ജി പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്
എം​കോം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍​ക്ക് ലി​സ്റ്റ്
എൻജിനിയറിംഗ് കോളജില്‍ അധ്യാപക ഒഴിവ്
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
ബി​എ​സ് സി ​ഫു​ഡ് ടെ​ക്‌​നോ​ള​ജി എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
മ​ല​യാ​ളം കോ​മ​ണ്‍/ കോ​ര്‍‌/ കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
പ​രീ​ക്ഷാ​ഫ​ലം
ബി​എ​സ് സി ​പാ​രാ​മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ അ​പേ​ക്ഷ
പ​രീ​ക്ഷ
എം​ബി​എ ഫു​ള്‍​ടൈം/ പാ​ര്‍​ട്ട്‌​ടൈം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ്രാ​ക്ടി​ക്ക​ല്‍
ഐ​ഇ​ടി​യി​ലെ ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ
നാ​ക് ഗ്രേ​ഡ് ഉ​യ​ർ​ത്താ​ൻ കാ​ലി​ക്ക​ട്ടി​ൽ ഒ​രു​ക്കം, ഒ​രു വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ
അ​പേ​ക്ഷ തി​യ​തി നീ​ട്ടി
എം​കോം മാ​ർ​ക്ക് ലി​സ്റ്റ്
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷാ കേ​ന്ദ്രം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.