ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബിഎ/ ബിഎസ്ഡബ്ല്യൂ/ ബിവിസി/ ബിടിടിഎം/ ബിടിഎഫ്പി/ ബിഎ അഫ്സല്‍ഉല്‍ഉലമ (സൈക്കോളജി പ്രോഗ്രാമിന്റെ കോംപ്ലിമെന്ററി പേപ്പര്‍ ഒഴികെ) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.
ഏപ്രിലില്‍ നടത്തിയ ഫൈനല്‍ / മൂന്ന്, നാല് സെമസ്റ്റര്‍ എംഎ ഹിന്ദി റഗുലര്‍ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.