University News
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ മാ​റ്റി
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 31 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ് സി/ ​എം​കോം/​എം എ​സ്ഡ​ബ്ല്യൂ/ എം​എ​ജെ​എം​സി/ എം​ടി​ടി​എം/​എം​ബി​ഇ/​എം​ടി​എ​ച്ച്എം/​എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​ബി​സി​എ​സ്എ​സ്, 2019 സ്കീം2019 ​പ്ര​വേ​ശ​നം) റ​ഗു​ല​ർ, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/​എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (2017 മു​ത​ൽ പ്ര​വേ​ശ​നം)/​എം​സി​ജെ (2016 പ്ര​വേ​ശ​നം)/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം/ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്, 2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി പ​ത്ത് മു​ത​ൽ ന​ട​ക്കും. പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ 31 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന പി​ജി (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ സോ​ഷോ​ള​ജി അ​വ​സാ​ന വ​ർ​ഷ/​മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജ​നു​വ​രി ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

മാ​ഗ​സി​ൻ എ​ക്സി​ബി​ഷ​ൻ

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ കേ​ര​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​തും പ്ര​സി​ദ്ധീ​ക​ര​ണം നി​ല​ച്ച​തു​മാ​യ മാ​ഗ​സി​നു​ക​ളു​ടെ പ്ര​ദ​ർ​ശ​നം 27ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചെ​യ​റി​ൽ ആ​രം​ഭി​ക്കു​ന്നു. നാ​ൽ​പ​തോ​ളം മാ​ഗ​സി​നു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.