University News
സ​ർ​വ​ക​ലാ​ശാ​ല ടൈം​ടേ​ബി​ൾ
2019 ഡി​സം​ബ​ർ 17 ന് ​ന​ട​ത്താ​നി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ (പേ​പ്പ​ർ ഒ​ന്ന് റി​സ​ർ​ച്ച് മെ​ത്ത​ഡോ​ള​ജി), 2019 ഡി​സം​ബ​ർ 30ന് ​ന​ട​ത്തും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജ​നു​വ​രി ആ​റു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്‌​സി വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ന്‍റ് എ​ഡ്യൂ​ക്കേ​ഷ​ൻ കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം ഡി​ഗ്രി (എ​സ്.​ഡി.​ഇ 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 2020 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ കാ​ര്യ​വ​ട്ടം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0471 2386442 (ഋ​ഏ ഢ)

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താം

ബി​ആ​ർ​ക്ക് ഡി​ഗ്രി കോ​ഴ്സ് (2013 അ​ഡ്മി​ഷ​ൻ) അ​ഡ്മി​ഷ​ൻ നേ​ടി ആ​റ് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക്ക് 40 മാ​ർ​ക്കി​ന് താ​ഴെ ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ) ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​രം ന​ൽ​കു​ന്നു. പ​ഠി​ച്ച കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ റെ​ഗു​ല​ർ ഫാ​ക്ക​ൽ​റ്റി​യെ ഇ​തി​നാ​യി വി​നി​യോ​ഗി​ച്ച് കോ​ഴ്സി​ലെ ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താം. ഒ​രു സെ​മ​സ്റ്റ​റി​ൽ ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ അ​പേ​ക്ഷ ന​ൽ​കാ​ൻ സാ​ധി​ക്കു​ക​യു​ള​ളൂ. അ​പേ​ക്ഷ​യോ​ടൊ​പ്പം 735/ രൂ​പ ഫീ​സ് ഓ​രോ സെ​മ​സ്റ്റ​റി​നും അ​ട​യ്ക്ക​ണം. അ​പേ​ക്ഷ ന​ൽ​കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 2020 ജ​നു​വ​രി 20. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. നി​ശ്ചി​ത തീ​യ​തി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ബ​യോ​കെ​മി​സ്ട്രി ആ​ന്‍റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (മേ​ഴ്സി​ചാ​ൻ​സ് 2008 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2020 ജ​നു​വ​രി നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2020 ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, ക​ന്പൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2018 സ്കീം) ​ബി​ടെ​ക് ഏ​പ്രി​ൽ 2019 ന്‍റെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 2020 ജ​നു​വ​രി ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.