Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​നു കീ​ഴി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം (സി​ബി​സി​എ​സ്എ​സ്, 2019 പ്ര​വേ​ശ​നം) അ​ഡീ​ഷ​ണ​ല്‍ ലാം​ഗ്വേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ 31നും ​ജ​നു​വ​രി മൂ​ന്നി​നും സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​നി​ല്‍ ന​ട​ക്കും. മ​ല​യാ​ളം, ഹി​ന്ദി എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ അ​ഡീ​ഷ​ണ​ല്‍ ലാം​ഗ്വേ​ജാ​യി എ​ടു​ത്ത​വ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ലും അ​റ​ബി​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​സ്ഡി​ഇ സെ​മി​നാ​ര്‍ ഹാ​ളി​ലും ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ളും കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഷെ​ഡ്യൂ​ളും വെ​ബ്‌​സൈ​റ്റി​ല്‍‌. ഫോ​ണ്‍ : 0494 2407494, 2400288.


ഒ​ന്നാം സെ​മ​സ്റ്റ​ര്‍ബി​എ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ സം​സ്‌​കൃ​തം, അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ, ഹി​ന്ദി, ഫി​ലോ​സ​ഫി (2019 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ 31ന് ​സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​നി​ല്‍ ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ളും കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഷെ​ഡ്യൂ​ളും വെ​ബ്‌​സൈ​റ്റി​ല്‍‌. ഫോ​ണ്‍ : 0494 2407494, 2400288.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജ​നു​വ​രി ആ​റ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ഏ​ഴ് വ​രെ​യും ഫീ​സ​ട​ച്ച് ഒ​മ്പ​ത് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

എ​ല്‍​എ​ല്‍​ബി ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ

ബി​ബി​എ​എ​ല്‍​എ​ല്‍​ബി (2011 സ്‌​കീം2012, 2013 പ്ര​വേ​ശ​നം മാ​ത്രം), എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (2015 സ്‌​കീം2015 പ്ര​വേ​ശ​നം മാ​ത്രം), ത്രി​വ​ത്സ​ര എ​ല്‍​എ​ല്‍​ബി (2008 സ്‌​കീം2014 പ്ര​വേ​ശ​നം മാ​ത്രം) (പ്രോ​ജ​ക്ട്/​വൈ​വ/​പ്രാ​ക്ടി​ക്ക​ല്‍ ഒ​ഴി​കെ) ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജ​നു​വ​രി പ​ത്ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ഫീ​സ​ട​ച്ച് 15 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

പ​രീ​ക്ഷ

ന​വം​ബ​ര്‍ 27 മു​ത​ല്‍ ന​ട​ത്തേ​ണ്ടി​യി​രു​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ നി​യ​മ പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം (2019 സ്‌​കീം2019 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ ജ​നു​വ​രി 13ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ /ഫൈ​ന​ല്‍ എം​എ അ​റ​ബി​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ അ​വ​സാ​ന വ​ര്‍​ഷ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് റ​ഗു​ല​ര്‌‌‌/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി ഒ​മ്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.



പി​ജി പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്
എം​കോം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍​ക്ക് ലി​സ്റ്റ്
എൻജിനിയറിംഗ് കോളജില്‍ അധ്യാപക ഒഴിവ്
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
ബി​എ​സ് സി ​ഫു​ഡ് ടെ​ക്‌​നോ​ള​ജി എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
മ​ല​യാ​ളം കോ​മ​ണ്‍/ കോ​ര്‍‌/ കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
പ​രീ​ക്ഷാ​ഫ​ലം
ബി​എ​സ് സി ​പാ​രാ​മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ അ​പേ​ക്ഷ
പ​രീ​ക്ഷ
എം​ബി​എ ഫു​ള്‍​ടൈം/ പാ​ര്‍​ട്ട്‌​ടൈം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ്രാ​ക്ടി​ക്ക​ല്‍
ഐ​ഇ​ടി​യി​ലെ ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ
നാ​ക് ഗ്രേ​ഡ് ഉ​യ​ർ​ത്താ​ൻ കാ​ലി​ക്ക​ട്ടി​ൽ ഒ​രു​ക്കം, ഒ​രു വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ
അ​പേ​ക്ഷ തി​യ​തി നീ​ട്ടി
എം​കോം മാ​ർ​ക്ക് ലി​സ്റ്റ്
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷാ കേ​ന്ദ്രം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.