University News
ടൈം​ടേ​ബി​ൾ
ജ​നു​വ​രി 23 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ വീ​ണ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ജ​നു​വ​രി ഏ​ഴു മു​ത​ൽ 13 വ​രെ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ജി​യോ​ള​ജി, മാ​നേ​ജ്മെ​ന്‍റ് (ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള), മാ​നു​സ്ക്രി​പ്റ്റോ​ള​ജി ഇ​ൻ മ​ല​യാ​ളം, റ​ഷ്യ​ൻ, സോ​ഷ്യോ​ള​ജി 2018 2019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ​ച​രി​ത്ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സ്ഥാ​പി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പൈ​തൃ​ക മ്യൂ​സി​യം’ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​ലേ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന അ​ധ്യാ​പ​ക/​അ​ന​ധ്യാ​പ​ക​രു​ടേ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും പ​ങ്കാ​ളി​ത്ത​വും വി​ല​യേ​റി​യ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ക്ഷ​ണി​ക്കു​ന്നു.