University News
ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഏ​റെ നാ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ ഒ​ഴി​വു​ക​ളു​ണ്ട്. 24 പ്ര​ഫ​സ​ര്‍ , 29 അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ , 63 അ​സി. പ്ര​ഫ​സ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ളു​ള്ള​ത്.​അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഫെ​ബ്രു​വ​രി അ​ഞ്ച്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍. അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് ജ​നു​വ​രി ആ​റ് മു​ത​ല്‍ ല​ഭ്യ​മാ​വും.

ക​രാ​ര്‍ നി​യ​മ​നം

നി​യ​മ പ​ഠ​ന​വ​കു​പ്പി​ല്‍ (സ്വാ​ശ്ര​യം) കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ജ​നു​വ​രി 15. യോ​ഗ്യ​ത: എ​ല്‍​എ​ല്‍​എം, പി​എ​ച്ച്ഡി, സ​ര്‍​വ​ക​ലാ​ശാ​ല/​കോ​ള​ജ് ത​ല​ത്തി​ല്‍ പ​ത്തു​വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. വി​ര​മി​ച്ച 64 വ​യ​സ് ക​വി​യാ​ത്ത യോ​ഗ്യ​രാ​യ​വ​രെ​യും പ​രി​ഗ​ണി​ക്കും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കീ​ഴി​ലെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സൂ​പ്ര​ണ്ടാ​യി നി​യ​മി​ക്കു​ന്ന​തി​ന് വി​ര​മി​ച്ച ഗ​വ./​എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ജ​നു​വ​രി 31. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക വെ​ബ്‌​സൈ​റ്റി​ല്‍.

അ​ധ്യാ​പ​ക​ര്‍​ക്ക് പ​രി​ശീ​ല​നം

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ര്‍​ക്കാ​യി അ​ധ്യാ​പ​ന​മൂ​ല്യ​നി​ര്‍​ണ​യ രം​ഗ​ത്തെ നൂ​ത​ന പ്ര​വ​ണ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ 13 മു​ത​ല്‍ മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും വെ​ബ്‌​സൈ​റ്റി​ല്‍ . വി​വ​ര​ങ്ങ​ള്‍​ക്ക്: 9495657594, 9446244359.

ഹി​ന്ദി റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ഫെ​ബ്രു​വ​രി 18 മു​ത​ല്‍ മാ​ര്‍​ച്ച് ര​ണ്ടു​വ​രെ ന​ട​ത്തു​ന്ന ഹി​ന്ദി റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ജ​നു​വ​രി 31 വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം. വെ​ബ്‌​സൈ​റ്റ് www.ugchrdc.uoc.ac.in. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407351.

പ്ര​ബ​ന്ധ​ങ്ങ​ള്‍ ക്ഷ​ണി​ച്ചു

ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്രോ​ഗ്രാം ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ ന​ട​ത്തു​ന്ന നാ​ലാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പ്ര​ബ​ന്ധ​ങ്ങ​ള്‍ ക്ഷ​ണി​ച്ചു. 'ക്ലി​നി​ക്ക​ല്‍ പ്രാ​ക്ടീ​സ്, റി​സ​ര്‍​ച്ച് ആ​ൻ​ഡ് പോ​ളി​സി ഇ​ന്‍ ഡ​വ​ല​പ്‌​മെ​ന്‍റ​ല്‍ ഡി​സെ​ബി​ലി​റ്റീ​സ്' എ​ന്ന​താ​ണ് വി​ഷ​യം. വി​വ​ര​ങ്ങ​ള്‍​ക്ക്: 9986779293. ഇ​മെ​യി​ല്‍ : [email protected]

കം​പ്യൂ​ട്ട​ര്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ജ​നു​വ​രി ആ​റ് മു​ത​ല്‍ തി​രൂ​ര്‍ തു​ഞ്ച​ന്‍ ഗ​വ. കോ​ള​ജി​ല്‍ ന​ട​ത്തു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം വ​ര്‍​ഷ എം​എ അ​റ​ബി​ക് (കം​പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ വി​ത്ത് അ​റ​ബി​ക് സോ​ഫ്റ്റ്‌​വെ​യ​ര്‍ ) കം​പ്യൂ​ട്ട​ര്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . വി​ദ്യാ​ർ​ഥി​ക​ള്‍ ഷെ​ഡ്യൂ​ള്‍ പ​രി​ശോ​ധി​ച്ച് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി 14 വ​രെ അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ര്‍ എം​സി​എ (ഡി​സം​ബ​ര്‍ 2019) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . മാ​ര്‍​ക്ക് ലി​സ്റ്റും പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ജ​നു​വ​രി പ​ത്തി​ന് ശേ​ഷം കോ​ള​ജി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്യും.
More News