Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ​ക്ക് ഇ​ന്ന് പ്ര​വൃ​ത്തി​ദി​നം
സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ എ​ല്ലാ കോ​ള​ജു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റു​ക​ൾ​ക്കും ഇ​ന്ന് പ്ര​വൃ​ത്തി ദി​ന​മാ​യി​രി​ക്കും. മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ​ക്ക് 2019 ജൂ​ലൈ 22ന് ​അ​വ​ധി ന​ൽ​കി​യ​തി​ന് പ​ക​ര​മാ​ണി​ത്.

ഡി​ഗ്രി പ​ഠ​ന​സാ​മ​ഗ്രി​ക​ൾ വെ​ബ്സൈ​റ്റി​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ ഇം​ഗ്ളീ​ഷ്, ബി​എ മ​ല​യാ​ളം, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​എ ഹി​സ്റ്റ​റി, ബി​ബി​എ, ബി​കോം (2019 പ്ര​വേ​ശ​നം) വി​ഷ​യ​ങ്ങ​ളു​ടെ പ​ഠ​ന​സാ​മ​ഗ്രി​ക​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മ​റ്റ് വി​ഷ​യ​ങ്ങ​ളു​ടേ​ത് ഉ​ട​നെ അ​പ്‌​ലോ​ഡ് ചെ​യ്യും.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ കേ​ന്ദ്രം

ജ​നു​വ​രി പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക് (09, 2014 സ്കീം) ​തി​യ​റി പ​രീ​ക്ഷ​യ്ക്ക് (ന​വം​ബ​ർ 2019) താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം. സെ​മി​നാ​ർ, പ്രോ​ജ​ക്ട്, വൈ​വ എ​ന്നി​വ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ച കോ​ളേ​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. പാ​ല​ക്കാ​ട് ജി​ല്ല (പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് കോ​ള​ജ്), തൃ​ശൂ​ർ ജി​ല്ല (തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), മ​ല​പ്പു​റം ജി​ല്ല (കോ​ഹി​നൂ​ർ സി​യു​ഐ​ഇ​ടി), കോ​ഴി​ക്കോ​ട് ജി​ല്ല (കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്).

യു​ജി ആ​റാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ ബി​എ, ബി​കോം, ബി​എ​സ് സി (​മാ​ത്ത​മാ​റ്റി​ക്സ്)/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2014 മു​ത​ൽ 2016 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​റാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി ജ​നു​വ​രി 18 വ​രെ​യും നൂ​റ് രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, എ​സ്.​ഡി.​ഇ ഐ​ഡി/​ടി.​സി സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 25ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍ : 0494 2407494.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/ പാ​ർ​ട്ട്ടൈം ബി​ടെ​ക്, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 14 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും ഫീ​സ​ട​ച്ച് 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക. ‌

നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ പ​ത്ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ഫീ​സ​ട​ച്ച് ജ​നു​വ​രി 16 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​ഫി​ൽ ഹി​സ്റ്റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.



സ്റ്റാ​ഫ് ന​ഴ്‌​സ് ക​രാ​ര്‍ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
28, 29 തി​യ​തി​ക​ളി​ല്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള സേ​വ​നം പ​രി​മി​തം
പ​രീ​ക്ഷാ അ​പേ​ക്ഷ
പി​ജി പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്
എം​കോം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍​ക്ക് ലി​സ്റ്റ്
എൻജിനിയറിംഗ് കോളജില്‍ അധ്യാപക ഒഴിവ്
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
ബി​എ​സ് സി ​ഫു​ഡ് ടെ​ക്‌​നോ​ള​ജി എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
മ​ല​യാ​ളം കോ​മ​ണ്‍/ കോ​ര്‍‌/ കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
പ​രീ​ക്ഷാ​ഫ​ലം
ബി​എ​സ് സി ​പാ​രാ​മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ അ​പേ​ക്ഷ
പ​രീ​ക്ഷ
എം​ബി​എ ഫു​ള്‍​ടൈം/ പാ​ര്‍​ട്ട്‌​ടൈം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ്രാ​ക്ടി​ക്ക​ല്‍
ഐ​ഇ​ടി​യി​ലെ ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ
നാ​ക് ഗ്രേ​ഡ് ഉ​യ​ർ​ത്താ​ൻ കാ​ലി​ക്ക​ട്ടി​ൽ ഒ​രു​ക്കം, ഒ​രു വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.