University News
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
തേ​ഞ്ഞി​പ്പ​ലം: ബാ​ച്ച്‌​ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ര​ണ്ടാം വ​ര്‍​ഷ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ (2014 ഉം ​അ​തി​ന് മു​മ്പു​മു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള) 13 മു​ത​ല്‍ പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ന​ട​ക്കും. പ​രീ​ക്ഷാ അ​പേ​ക്ഷ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​ആ​ര്‍​ക് (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും ഫീ​സ​ട​ച്ച് 18 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

എം​ഫി​ല്‍ സു​വോ​ള​ജി ഒ​ന്ന് (ഒ​ക്‌​ടോ​ബ​ര്‍ 2017), ര​ണ്ട് (ജൂ​ണ്‍ 2018) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍

2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ മ​ള്‍​ട്ടി​മീ​ഡി​യ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.
More News