University News
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
14ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (എ​ഫ്ഡി​പി) 2010, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യ്ക്കു​ള​ള ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ എ​ന്നീ ജി​ല്ല​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ എ​ന്നി​ങ്ങ​നെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ അ​താ​ത് കോ​ള​ജു​ക​ളി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി മേ​ൽ​പ്പ​റ​ഞ്ഞ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

എ​ട്ടി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം/​ഈ​വ​നിം​ഗ് റെ​ഗു​ല​ർ) ഡി​സം​ബ​ർ 2019 (2014 & 2018 സ്കീം) ​പ​രീ​ക്ഷ 2020 ജ​നു​വ​രി 29 ലേ​ക്ക് മാ​റ്റി.

ടൈം​ടേ​ബി​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്സി ബോ​ട്ട​ണി, സൈ​ക്കോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, കെ​മി​സ്ട്രി, ബ​യോ​കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015, 2016 അ​ഡ്മി​ഷ​ൻ) എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ യ​ഥാ​ക്ര​മം 13, 20, 21, 14, 21 എ​ന്നീ തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, ക​ന്പ്യൂ​ട്ട​ർ എ​യ്ഡ​ഡ് ഡ്ര​ഗ് ഡി​സൈ​ൻ (സി​എ​ഡി​ഡി), ഡെ​മോ​ഗ്ര​ഫി, ആ​ക്ച്ചൂ​റി​യ​ൽ സ​യ​ൻ​സ് (20182019) സി​എ​സ്എ​സ് എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

2017 2018 & 2018 2019 വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള റി​സ​ർ​ച്ച് ജേ​ർ​ണ​ലു​ക​ൾ​ക്ക് ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2020 ഫെ​ബ്രു​വ​രി ഏ​ഴ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ 'ന്യൂ​സ്’ എ​ന്ന ലി​ങ്കി​ൽ.

പി​ടി​എ മീ​റ്റിം​ഗ്

2019 20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ 2020 ജ​നു​വ​രി ഒ​ന്പ​തി​ന് ന​ട​ത്തു​മെ​ന്ന​റി​യി​ച്ച പി​ടി​എ മീ​റ്റിം​ഗ് 2020 ജ​നു​വ​രി 17ന് ​രാ​വി​ലെ 10ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. എ​ല്ലാ ര​ക്ഷി​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​ക​ണം.