University News
ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി പ​രീ​ക്ഷ​ാ ഫ​ലം പ്ര​സി​ദ്ധീ​കരിച്ചു
2019 മേ​യി​ലെ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 16 വ​രെ അ​പേ​ക്ഷി​ക്കാം.

2019 മേ​യി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം. 2019 ഒ​ക്ടോ​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി, എം​എ ആ​ന്ത്രോ​പോ​ള​ജി (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ, ബി​കോം (2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ബി​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ചെ​റു​ശേ​രി മു​ത​ൽ ക​വി​ത്ര​യം വ​രെ, ലോ​ക കാ​വ്യ​മാ​തൃ​ക​ക​ൾ, മ​ല​യാ​ള പ​ഠ​ന​ത്തി​ന്‍റെ രീ​തി​ശാ​സ്ത്രം എ​ന്നീ പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷ യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി 14, 17, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

അ​ന്തി​മ റാ​ങ്ക് പ​ട്ടി​ക

2018 ഏ​പ്രി​ലി​ൽ ന​ട​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (പു​തി​യ സ്കീം ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ അ​ന്തി​മ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗാ​ന്ധി​ന​ഗ​ർ എ​സ്എം​ഇ​യി​ലെ അ​ജ ജോ​ർ​ജ്, അ​ഖി​ല വ​ത്സ​ൻ, കെ.​എ​ൻ. ശി​ല്പ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി. 2018 ഡി​സം​ബ​റി​ലെ അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (എം​ആ​ർ​ടി) പ​രീ​ക്ഷ​യു​ടെ അ​ന്തി​മ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗാ​ന്ധി​ന​ഗ​ർ എ​സ്എം​ഇ​യി​ലെ റു​ക്സാ​ന പി. ​അ​ഷ​റ​ഫ്, ആ​ലീ​സ് സി. ​ജോ​യ്, സി.​ആ​ർ. അ​ഞ്ജ​ലി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി.

ഡോ. ​അ​ജി​ത് ദ​യാ​ന​ന്ദ​ന്‍റെ പ്ര​ഭാ​ഷ​ണം

സാ​മൂ​ഹി​ക സം​രം​ഭ​ക​ത്വം; രാ​ജ്യാ​ന്ത​ര​ഇ​ന്ത്യ​ൻ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക അ​ങ്കൊ​റേ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​ൻ ഡോ. ​അ​ജി​ത് ദ​യാ​ന​ന്ദ​ൻ ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണ​പ​രി​പാ​ടി ഒ​ന്പ​തി​നു ന​ട​ക്കും. രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ​തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലാ​ണ് പ്ര​ഭാ​ഷ​ണം

വി​ർ​ജീ​നി​യ സം​ഘം

അ​ക്കാ​ദ​മി​ക സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യി​ലെ വി​ർ​ജീ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​വി​ദ്യാ​ർ​ഥി സം​ഘം എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ​ന്ദ​ർ​ശി​ച്ചു. 16 അം​ഗ സം​ഘ​മാ​ണ് എ​ത്തി​യ​ത്.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്

സെ​ന​റ്റി​ലെ ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജ് അ​ധ്യാ​പ​ക​ർ, പ്രൈ​വ​റ്റ് കോ​ള​ജ് അ​ധ്യാ​പ​ക​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, എം​എ​ൽ​എ​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ, കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ഒ​ഴി​വ് നി​ക​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വ​ര​ണാ​ധി​കാ​രി​യാ​യി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ 2 (ഭ​ര​ണ​വി​ഭാ​ഗം) ആ​ർ.​എ​ൻ. തു​ള​സീ​ലാ​ലി​നെ നി​യ​മി​ച്ചു.