University News
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​സി​എ​സ്എ​സ് എം​എ​സ്‌സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഫി​സി​ക്സ് (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), സൈ​ക്കോ​ള​ജി, ഹോം​സ​യ​ൻ​സ് ബ്രാ​ഞ്ച് 10എ, ​ഹോം സ​യ​ൻ​സ് ബ്രാ​ഞ്ച് 10 ഡി, ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​പ്ലൈ​ഡ് മൈ​ക്രോ​ബ​യോ​ള​ജി, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ത​മി​ഴ്, എം​ടി​ടി​എം, എം​എ​ച്ച്എം എ​ന്നീ പ്രോ​ഗ്രാ​മു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ 10 വ​രെ ന​ൽ​കാം.

വോ​ട്ട​ർ പ​ട്ടി​ക

സെ​ന​റ്റി​ലെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ, കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ, ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജ് അ​ധ്യാ​പ​ക​ർ, പ്രൈ​വ​റ്റ് കോ​ള​ജ് അ​ധ്യാ​പ​ക​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ഒ​ഴി​വ് നി​ക​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വോ​ട്ട​ർ പ​ട്ടി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പ​രാ​തി 21ന​കം വ​ര​ണാ​ധി​കാ​രി​ക്ക് ന​ൽ​ക​ണം.

ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

കോ​ള​ജ് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍സി​ൽ, ഗ​വ​ണ്‍മെ​ന്‍റ് എ​യ്ഡ​ഡ്, സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന ഒ​രാ​ഴ്ച​ത്തെ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. അ​പേ​ക്ഷ 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. വി​ശ​ദ​വി​വ​രം www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 04812731013.