University News
സീ​​റ്റൊ​​ഴി​​വ്
ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ്, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് ഓ​​ഫ് ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി എ​​ന്നീ കോ​​ഴ്സു​​ക​​ൾ​​ക്ക് ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. ഫോ​​ണ്‍: 04812731560, 2731724, 9544981839.