University News
എം​കോം ഹാ​ൾ​ടി​ക്ക​റ്റ്
17ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ്രീ​വി​യ​സ് എം​കോം പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഹാ​ൾ​ടി​ക്ക​റ്റി​ൽ കൊ​ടു​ത്ത കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

ബി​എ​ച്ച്എം​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​വ​സാ​ന വ​ർ​ഷ ബി​എ​ച്ച്എം​എ​സ് (2003 സ്കീം2008, 2009 ​പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 22ന് ​ന​ട​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.
2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ഇം​ഗ്ളീ​ഷ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഇ​സ്ലാ​മി​ക് സൈ​ക്കോ​ള​ജി കോ​ഴ്സ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​സ്ലാ​മി​ക് ചെ​യ​ർ ന​ട​ത്തു​ന്ന ഇ​സ്ലാ​മി​ക് സൈ​ക്കോ​ള​ജി കോ​ഴ്സ് ഏ​ഴാം ബാ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ചെ​യ​ർ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​വ​ണം. ഫോ​ണ്‍ : 9746904678.

സോ​ഫ്റ്റ് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ, കോ​ള​ജ്/ സ​ർ​വ​ക​ലാ​ശാ​ലാ അ​സി​സ്റ്റ​ന്‍റ്/ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​ർ​ക്ക് വേ​ണ്ടി ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ 13 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ഹ്ര​സ്വ​കാ​ല സോ​ഫ്റ്റ് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്ര​മി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ് ugchrdc.uoc.ac.in ഏ​തു വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കും പ​ങ്കെ​ടു​ക്കാം. 25 ന​കം അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407351.