University News
പ​രീ​ക്ഷാ​ഫ​ലം
എം​പി​എ​ച്ച് പാ​ർ​ട്ട് 2 ഡി​ഗ്രി റെ​ഗു​ല​ർ (2017 സ്കീം), ​ര​ണ്ടാം വ​ർ​ഷ എം​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ചു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 20ന​കം അ​പേ​ക്ഷി​ക്ക​ണം.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തി​യ​തി

20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് ബി​ഡി​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, മൂ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, ഫെ​ബ്രു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016, 2014 &2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ൻ ആ​ൻ​ഡ് വൈ​വ

അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ൻ ആ​ൻ​ഡ് വൈ​വ പ​രീ​ക്ഷ 27നു ​ന​ട​ത്തും.
More News