Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഗ​വേ​ഷ​ക​രി​ൽ നി​ന്ന് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു
പ​ലാ​യി​ത/​അ​ഭ​യാ​ർ​ത്ഥി/​അ​ടി​മ ആ​ഖ്യാ​ന​ങ്ങ​ൾ എ​ന്നീ വി​ഷ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വി​ഭാ​ഗം ഫെ​ബ്രു​വ​രി നാ​ല് മു​ത​ൽ ആ​റ് വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​റി​ലേ​ക്ക് ഗ​വേ​ഷ​ക​രി​ൽ നി​ന്ന് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു. പ്ര​ബ​ന്ധ രൂ​പ​രേ​ഖ (500 വാ​ക്ക്) 25ന​കം വ​കു​പ്പ​ദ്ധ്യ​ക്ഷ​ൻ, മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ൽ/​ഇ​മെ​യി​ലി​ൽ ([email protected], [email protected]) അ​യ​ക്ക​ണം. ഫോ​ണ്‍: 7902351352/9400213323.

ബേ​ക്ക​റി നി​ർ​മ്മാ​ണ സൗ​ജ​ന്യ പ​രി​ശീ​ല​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍റ് എ​ക്സ്റ്റ​ൻ​ഷ​ൻ വി​ഭാ​ഗം ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ബേ​ക്ക​റി സാ​ധ​ന നി​ർ​മ്മാ​ണ സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 31ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​രി​ശീ​ല​ന​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ക​ളു​ടെ ചെ​ല​വ് അ​പേ​ക്ഷ​ക​ൻ വ​ഹി​ക്ക​ണം. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി ഇ​ല്ല. ഫോ​ണ്‍: 9496459276/0494 2407360.

ആ​റാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ആ​റാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ 26ന് ​ആ​രം​ഭി​ക്കും. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2400288, 2407356.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2017 സ്കീം2017 ​പ്ര​വേ​ശ​നം, 2012 സ്കീം2012 ​മു​ത​ൽ 2016 വ​രെ പ്ര​വേ​ശ​നം, 2004 സ്കീം2010, 2011 ​പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 13ന് ​ആ​രം​ഭി​ക്കും.



അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
സി​ൻ​ഡി​ക്ക​റ്റ് യോ​ഗം
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ള്ള ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: മാ​ര്‍​ക്കു​ക​ള്‍ 26-ന​കം ചേ​ര്‍​ക്ക​ണം പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും അ​വ​സ​രം
കണ്ണൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
എം​ബി​എ പ്ര​വേ​ശ​നം: 18ന് ​അ​വ​സ​രം
ബി​ആ​ര്‍​ക് കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
വെബിനാര്‍ 15-ന് തുടങ്ങും
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ള്ള ബി​രു​ദം: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​നം: തി​രു​ത്ത​ലു​ക​ള്‍​ക്ക് അ​വ​സ​രം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പു​തി​യ ഫാ​ക്ക​ല്‍​റ്റി ഡീ​ന്‍​മാ​രെ നി​യ​മി​ച്ചു
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഗോ​ത്ര വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ പ്രോ​ഗ്രാം
പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ജൂ​ണി​യ​ര്‍ റി​സ​ര്‍​ച്ച് ഫെ​ലോ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍‌: ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് ര​ജി​സ്ട്രാ​ർ, ക​ണ്‍​ട്രോ​ള​ര്‍ കാ​ലാ​വ​ധി നീ​ട്ടി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു​മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.