Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​​ജി ഓ​​ണ്‍​ലൈ​​ൻ ഫീ​​സ​​ട​​യ്ക്ക​​ൽ; ട്രാ​​ൻ​​സാ​​ക്‌ഷൻ ചാ​​ർ​​ജ് ഒ​​ഴി​​വാ​​ക്കി എ​​സ്ബി​​ഐ
കോട്ടയം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഫീ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്കു​​ന്പോ​​ൾ ഈ​​ടാ​​ക്കി​​യി​​രു​​ന്ന ട്രാ​​ൻ​​സാക്‌ഷൻ ചാ​​ർ​​ജ് എ​​സ്ബി​​ഐ ഒ​​ഴി​​വാ​​ക്കി. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഇ​​പേ പോ​​ർ​​ട്ട​​ൽ വ​​ഴി ഫീ​​സ​​ട​​യ്ക്കു​​ന്പോ​​ൾ പേ​​യ്മെ​​ന്‍റ് ഗേ​​റ്റ്‌​വേ ഈ​​ടാ​​ക്കി​​യി​​രു​​ന്ന ട്രാ​​ൻ​​സാ​​ക്‌​ഷ​​ൻ ചാ​​ർ​​ജാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ധി​​കൃ​​ത​​രു​​മാ​​യു​​ള്ള ച​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്ന് എ​​സ്ബി​​ഐ ഒ​​ഴി​​വാ​​ക്കി​​യ​​ത്.

വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്, സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. ഹ​​രി​​കു​​മാ​​ർ, പ്ര​​ഫ. കെ. ​​ജ​​യ​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​രാ​​ണ് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അ​​ധി​​കൃ​​ത​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ത്. ട്രാ​​ൻ​​സാ​​ക്‌​ഷ​​ൻ ഫീ​​സ് ഒ​​ഴി​​വാ​​ക്കി​​യ​​തി​​നാ​​ൽ അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ളും മ​​റ്റും ഫീ​​സ​​ട​​യ്ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ നി​​ന്നും അ​​ധി​​ക ഫീ​​സ് ഈ​​ടാ​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​റി​​യി​​ച്ചു. വി​​വി​​ധ ഫീ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം 2017ലാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​പ്പാ​​ക്കി​​യ​​ത്.



ക്ര​​ഷ് മാ​​നേ​​ജ​​ർ: ക​​രാ​​ർ ഒ​​ഴി​​വ്
പ​​രീ​​ക്ഷ, അ​​പേ​​ക്ഷ തീ​​യ​​തി
പു​​നഃ​​പ​​രീ​​ക്ഷ; 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം
യുജി പ്രവേശനം; എസ്‌സി, എസ്ടി സ്പെഷൽ അലോട്ട്മെന്‍റ് ഇന്നുകൂടി
ഓ​​ണ്‍​ലൈ​​ൻ വ​​ർ​​ക്ക്ഷോ​​പ്പ് 27 മു​​ത​​ൽ
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി
ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി പ്ര​​ത്യേ​​ക പ​​രീ​​ക്ഷ​​യ്ക്ക് 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം
ബി​​എ, ബി​​കോം, ബി​​എ​​സ്‌​​സി പ​​രീ​​ക്ഷ​​ാഫ​​ലം
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എം​ഫി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​​രു​​ദ​​പ്ര​​വേ​​ശ​​നം; നാ​​ലാം അ​​ലോ​​ട്ട്മെ​​ന്‍റാ​​യി, പ്ര​​വേ​​ശ​​നം 21ന​​കം നേ​​ട​​ണം
പി​ജി അ​ലോ​ട്ട്മെന്‍റ് 19 മു​ത​ല്‍
എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷാ തീ​​യ​​തി
ക​രാ​ർ അ​ധ്യാ​പ​ക ഒ​ഴി​വ്
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രി​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് പ​രീ​ക്ഷാ ഫ​ലം
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 14 മു​​ത​​ൽ
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​താ​ൻ വി​വ​ര​ങ്ങ​ൾ ഇ​ന്നു​കൂ​ടി ന​ൽ​കാം
അ​​പേ​​ക്ഷാതീ​​യ​​തി
പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന​​വ​​ർ​​ക്കു​​ള്ള പ​​രീ​​ക്ഷ​​ക​​ൾ 12 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.