University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​കളുടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഫെ​​ബ്രു​​വ​​രി ആ​​റു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രാ​ക്‌​ടി​​ക്ക​​ൽ

2019 ന​​വം​​ബ​​റി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി സം​​ഗീ​​തം (സി​​ബി​​സി​​എ​​സ് 2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 28 മു​​ത​​ൽ 31 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ അ​​ഡ്വാ​​ൻ​​സ്ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് സ​​ർ​​ക്യൂ​​ട്ട് ലാ​​ബ് 30, 31 തീ​​യ​​തി​​ക​​ളി​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.